വന്‍കിട പണമിടപാടുകള്‍ ഇനി ആദായനികുതി വകുപ്പിന്റെ ‘റഡാറില്‍’
ന്യൂഡല്‍ഹി: ഹോട്ടല്‍,വിവാഹം, ഹോസ്പിറ്റല്‍, വന്‍കിട ഷോപ്പിങ് സ്ഥാപനങ്ങള്‍ അടക്കം വിവിധ ബിസിനസ് മേഖലകളില്‍ നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കുന്നത് ശക്തമാക്കി പ്രത്യക്ഷനികുതി ബോര്‍ഡ്. ആഡംബര ഹോട്ടലുകള്‍ മുതല്‍ ഐവിഎഫ് ക്ലിനിക്കുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ചിലത് പണമിടപാട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന പണമിടപാടുകള്‍ […]