
Sports
കിംഗ് ഈസ് ബാക്ക്, മൂന്നാം ഏകദിനത്തിൽ കോലിക്ക് അർദ്ധ സെഞ്ച്വറി; ഗില്ലിന് സെഞ്ച്വറി
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കിംഗ് കോലി. 55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേ തിരിച്ചുവരവ് അനിവാര്യമായിരുന്നു. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിംഗ്സിൽ […]