India

പത്തുമാസത്തിനകം ഇന്ത്യ എഐ മോഡല്‍ വികസിപ്പിക്കും; ചട്ടക്കൂടിന് രൂപം നല്‍കിയതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അടുത്ത 10 മാസത്തിനുള്ളില്‍ തദ്ദേശീയമായി എഐ മോഡല്‍ വികസിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായുള്ള ചട്ടക്കൂടിന് രൂപം നല്‍കി. ഇന്ത്യന്‍ സാഹചര്യവും സംസ്‌കാരവും നിലനിര്‍ത്തുന്ന എഐ മോഡലുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യ എഐ മിഷനെ കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ‘അടുത്ത പത്തു മാസത്തിനുള്ളില്‍ രാജ്യത്തെ […]