
Sports
ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ
ധാക്ക: രവിചന്ദ്രൻ അശ്വിനും ശ്രേയസ് അയ്യരും നടത്തിയ വീരോചിത പോരാട്ടത്തിന് ഒടുവിൽ ക്രിസ്‌തുമസ് ദിനത്തിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം ടെസ്‌റ്റിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യക്ക് തുടക്കത്തിലേ […]