Business

രണ്ടുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്; ജിഡിപി 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഉല്‍പ്പാദന, ഖനന രംഗങ്ങളില്‍ ഉണ്ടായ മോശം പ്രകടനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ […]

Business

ജൂലൈ-സെപ്തംബർ മാസത്തെ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; 5.4 ശതമാനത്തിലേക്ക് വീഴ്‌ച

നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവ്. ജൂലൈ – സെപ്തംബർ പാദത്തിൽ 5.4 ശതമാനമാണ് വളർച്ച. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 6.7 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്തംബർ […]