
Sports
2024 ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
2024 ഒളിമ്പിക്‌സിന് വേദിയാകുന്ന പാരീസില്‍ നിന്ന് ഇന്ത്യക്ക് ആദ്യ ശുഭവാര്‍ത്ത. വനിതകളുടെ അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് അങ്കിത ഭക്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ടീം ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയത്. […]