Sports

ആകാശ് ദീപിനും കിട്ടി, കോഹ്‌ലിയുടെ ‘ബാറ്റ്’ സമ്മാനം

ചെന്നൈ: യുവ താരങ്ങള്‍ക്ക് തന്റെ ബാറ്റ് സമ്മാനിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ശീലമാണ്. റിങ്കു സിങ്, വിജയ് കുമാര്‍ വൈശാഖ് എന്നിവര്‍ക്ക് നേരത്തെ ഇത്തരത്തില്‍ തന്റെ എംആര്‍എഫ് ബാറ്റ് കോഹ്‌ലി സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ആകാശ് ദീപിനാണ് താരം തന്റെ ബാറ്റില്‍ ഒന്നു നല്‍കിയിരിക്കുന്നത്. ആകാശ് ദീപ് കോഹ്‌ലിക്ക് […]