
Sports
ഏഷ്യകപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടം; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണി: തിങ്കളാഴ്ച റിസര്‍വ് ദിനം
കനത്ത മഴ ഭീഷണിക്കിടെ ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്താനെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ഇന്നും മത്സരം. നേരത്തേ, ഗ്രൂപ് എയിലെ ഇന്ത്യ-പാക് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിച്ചിരുന്നു. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനിടെ, ഇന്നും മഴ […]