
Sports
അശ്വിന് 12 വിക്കറ്റ്; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം
വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള്‍ ഇന്നിംഗ്‌സ് വിജയം നേടി ഇന്ത്യ. 271 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 50 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെട്ടു. വെറും 130 റണ്‍സിനാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചത്. ഇതോടെ ഇന്നിംഗ്‌സിന്റെയും 141 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് […]