
Sports
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; മഴ കളി മുടക്കി, ഇന്ത്യക്ക് സ്വർണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ പോരാട്ടം മഴ മുടക്കിയെങ്കിലും ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അഫ്ഗാന്‍ ഇന്നിംഗ്സ് 18.2 ഓവറില്‍ 112-5ല്‍ നില്‍ക്കുമ്പോഴാണ് മത്സരം മഴമൂലം നിര്‍ത്തിവെച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെ ഉയര്‍ന്ന റാങ്കുള്ള ടീമായ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ […]