
Sports
സാഫ് കപ്പ്: സഡന്‍ ഡത്തില്‍ കുവൈത്ത് വീണു, കപ്പില്‍ മുത്തമിട്ട് ഛേത്രിപ്പട
ബെംഗളൂരുവില്‍ നീലവസന്തം തീര്‍ത്ത് ഛേത്രിയുടെ നീലപ്പട. സാഫ് കപ്പില്‍ ആവേശ ഫൈനലില്‍ സഡന്‍ ഡെത്തിലൂടെ കുവൈത്തിനെ മറികടന്നാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം 1-1 ന് സമനിലയില്‍ ആയതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്‍സുവാല ചാംഗ്‌തേയും […]