No Picture
Sports

ബംഗ്ലാ കടുവകളെ എറിഞ്ഞിട്ടു; ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ജയം

അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പർ-12ല്‍ ബംഗ്ലാദേശിനെതിരെ വിസ്മയ തിരിച്ചുവരവില്‍  ഇന്ത്യക്ക്  5 റണ്‍സിന്‍റെ ജയം. ജയത്തോടെ സെമി സാധ്യത സജീവമാക്കി ഇന്ത്യ. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന […]

No Picture
Festivals

രാജ്യം ദീപാവലി ആഘോഷ നിറവിൽ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചിരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് […]

No Picture
India

ഹരിത പടക്കങ്ങള്‍ക്കും നിരോധനം! രാജ്യത്തെ നിയന്ത്രണങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍

മണ്‍വിളക്കുകളും മെഴുകുതിരികളും ഉപയോഗിച്ച് നമ്മുടെ വീടുകള്‍ പ്രകാശിപ്പിക്കുകയും തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന സമയമാണ് ദീപാവലി. 2022ലെ ദീപാവലിക്ക് മുന്നോടിയായി, രാജ്യത്തുടനീളമുള്ള മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പടക്കങ്ങളുടെ വില്‍പ്പനയും വാങ്ങലും ഉപയോഗവും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.  ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണ തോത് […]

No Picture
Sports

വനിതാ ഏഷ്യാ കപ്പ്: വമ്പന്‍ ജയവുമായി ഇന്ത്യ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ഇന്നലെ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സെമി ബര്‍ത്തും ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് […]

No Picture
India

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും. കുഷിയാര നദിയിലെ ജലം പങ്കിടുന്നതും റെയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും അടക്കമുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഒരുമിച്ച് പ്രപർത്തിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തിരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ രണ്ട് പ്രധാനമന്ത്രിമാരും അവകാശപ്പെട്ടു. രാവിലെ […]

No Picture
India

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ […]

No Picture
Sports

ഏഷ്യാകപ്പിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം പാകിസ്താനെതിരെ

ഈ മാസം 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത […]

No Picture
India

ടിം ഹോർട്ടൺസ് ഇനി ഇന്ത്യയിലും

കാനഡയിലെ മികച്ച  കോഫി ബ്രാൻഡായ ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്. കാപ്പിക്ക് പുറമെ ബേക്കഡ് ഗുഡ്‌സ് ബ്രാൻഡ് കൂടിയാണ്  ടിം ഹോർട്ടൺസ്. നിലവിൽ രണ്ട് സ്റ്റോറുകളാണ് ഇന്ത്യയിൽ ഹോർട്ടൺസ് ആരംഭിക്കുക. തുടർന്ന് മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 240 കോടി മുതൽ മുടക്കിൽ ഇന്ത്യയിൽ 120 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് […]

No Picture
India

സ്വാതന്ത്ര്യ ദിനത്തിൽ താജ്മഹലിൽ ഒഴികെ, എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവർണം തെളിയും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയും. 150 ചരിത്ര സ്മാരകങ്ങളാണ് അന്നേ ദിവസം ത്രിവർണശോഭയിൽ വർണാഭമാകുക. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന സുപ്രീം കോടതി നിർദ്ദേശം […]

No Picture
Sports

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൻ്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസ് നേടാനേ സാധിച്ചുള്ളൂ. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ […]