
ഇന്ത്യൻ 2 വിലെ തിരിച്ചടി ; തഗ് ലൈഫ് നേരത്തെ റിലീസ് ചെയ്‌തേക്കും
പ്രതീക്ഷകൾക്ക് വിപരീതമായി ഇന്ത്യൻ 2 വിൽ തിരിച്ചടി നേരിട്ടതോടെ പുതിയ ചിത്രമായ തഗ് ലൈഫ് നേരത്തെ ഇറക്കാൻ പദ്ധതിയിട്ട് കമൽഹാസൻ. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം 2024 ൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. 2024 നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ഏറ്റവും […]