India

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് […]

India

സൈനിക ശക്തി ഉയർത്താൻ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം

ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക ശക്തി ഉയർത്താൻ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം. ഇന്ത്യ ചൈന തർക്കം നിലനിൽക്കുന്ന വടക്കൻ അതിർത്തിയിൽ പിനാക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച്  സിസ്റ്റത്തിന്‍റെ ഭാഗമായുള്ള രണ്ട്  214 എംഎം മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപണ റെജിമെന്‍റുകൾ സ്ഥാപിക്കാനുള്ള നടപടികൾ […]

No Picture
India

കാർ​ഗിൽ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമാണ് കാർഗിൽ. ആ വിജയഭേരി മുഴക്കത്തിന് ഇന്ന് 24 വര്‍ഷം. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര […]