
Sports
സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ; ഇന്ത്യൻ ബൗളിംഗ് കോച്ച് സാധ്യത
ന്യൂഡൽഹി: ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പിന്നാലെ സപ്പോർട്ടിംഗ് സ്റ്റാഫിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ബൗളിംഗ് പരിശീലകനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻ പേസർമാരായ സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ഇവരിലൊരാൾ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാകുമെന്ന് പറയുകയാണ് പാകിസ്താൻ മുൻ […]