
Uncategorized
രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്ന; മികച്ച ബാറ്റര്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും
ബോര്‍ഡര്‍ ഗാവാസ്കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന് രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന് സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക വിദ്യയുണ്ടെന്നും ഫോം വീണ്ടെടുക്കാനായാല്‍ അദ്ദേഹത്തിനോട് സാമ്യപ്പെടുത്താന്‍ […]