Movies

‘ഇന്ത്യൻ സിനിമയിൽ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നു’; റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തിൽ തനിക്ക് ഉയർച്ചയുണ്ടാക്കിയതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള സോണിക് ലാൻഡ്‌സ്‌കേപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തിന്റെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ […]

Movies

ബോക്സ് ഓഫീസിൽ വൻ വരവേൽപ്പ് ; കൽക്കിയ്ക്ക് ആദ്യ ദിനം തന്നെ കോടികൾ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നു. പ്രീ ബുക്കിംഗ് റെക്കോർഡുകൾ തീർത്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ […]

Movies

നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽക്കിയെത്തി;ആഘോഷമാക്കി ഇന്ത്യൻ സിനിമ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുമ്പോൾ വരുന്ന പ്രതികരണങ്ങൾ വളരെ മികച്ചതാണ്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ […]