
ട്വന്റി 20 ലോക കപ്പ് ടീം; രാഹുൽ ദ്രാവിഡ്, അജിത് അഗാർക്കർ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി രോഹിത് ശർമ്മ
മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനായി രാഹുൽ ദ്രാവിഡ്, അജിത് അഗാർക്കർ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി രോഹിത് ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇത്തരത്തിലുള്ള വാദങ്ങൾ വിശ്വസിക്കരുതെന്ന് രോഹിത് ശർമ്മ ആവശ്യപ്പെട്ടു. ആദം ഗിൽക്രിസ്റ്റ്, മെെക്കൽ വോൺ എന്നിവരുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യൻ നായകൻ്റെ വെളിപ്പെടുത്തൽ. അജിത് […]