No Picture
India

ഇന്ത്യൻ കറന്‍സി; ചരിത്രം ഇങ്ങനെ

* Nybinn Kunnel Jose രാജ്യത്തെ കറന്‍സി നോട്ടുകളില്‍  ഗണപതിയുടെയും  ലക്ഷ്മി ദേവിയുടെയും  ചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ഉദ്യോഗസ്ഥരോട് ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍  ബുധനാഴ്ച ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ലക്ഷ്മി ദേവിയും ഗണപതിയും ഇന്ത്യന്‍ പുരാണങ്ങളിലെ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണെന്ന് കെജ്രിവാള്‍ പറഞ്ഞു. നോട്ടുകളില്‍ […]