Sports

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്

ഐ.എസ്.എല്ലില്‍ വീണ്ടും പരാജയഭാരം പേറി കേരളം. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ജംഷഡ്്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ […]

Keralam

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം; എതിരാളികള്‍ ശ്രീനിധി ഡെക്കാന്‍ എഫ്‌സി

അടങ്ങാത്ത കിരീടമോഹവുമായി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ ലീഗില്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം വാങ്ങി ചേക്കേറണം. അങ്ങനെ നിരവധി സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ് ഹൈദരാബാദിലെ സ്‌റ്റേഡിയത്തില്‍ ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടുന്നത്. വൈകുന്നേരം ഏഴരക്കാണ് ശ്രീനിധിയുമായുള്ള മത്സരം. കഴിഞ്ഞ […]

Sports

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരാം; ഭാവിതാരങ്ങളെ തേടി ജംഷഡ്പൂര്‍ എഫ്‌സി

ടാറ്റ ഫുട്‌ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന്‍ ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ എഫ്‌സിയുടെ ജൂനിയര്‍ ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരവും ഉണ്ട്. 2011 ജനുവരി ഒന്നിനും 2012 ഡിസംബര്‍ […]