Keralam

ഫോഴ്‌സാ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമായ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന ക്യാപ്ഷനോടെ ക്ലബ്ബ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ പുറത്തുവിട്ടത്. ഇത് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. കേരളത്തിലെ […]

Keralam

ക്യാപ്റ്റന്‍; വി പി സത്യന്‍ വിടവാങ്ങിയിട്ട് 18 വര്‍ഷം

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍, തന്നെ കടന്നൊരു പന്തും ഇന്ത്യയുടെ ഗോള്‍ വല കുലുക്കില്ലെന്ന ആത്മവിശ്വാസത്തോടെ കളിക്കളത്തില്‍ നിലയുറപ്പിക്കുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, ആവശ്യമായപ്പോഴൊക്കെ ടീമിന് വേണ്ടി ഗോളുകള്‍ നേടിയ പ്രതിഭ, വിപി സത്യന്‍. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും മലയാളിയുമായ വിപി സത്യന്‍ ഓര്‍മ്മയായിട്ട് […]

Sports

ലോകകപ്പ് യോഗ്യത; ഇന്ത്യക്കെതിരെയുള്ള ഇന്നത്തെ ഖത്തർ ടീമിൽ മലയാളിയും

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടില്‍ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്‌സിന്‍ മുഹമ്മദ്. ജൂനിയർ ടീമുകളിൽ ഇതിന് മുമ്പും ഖത്തർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തഹ്‌സിനെ സീനിയർ ടീമിലേക്ക് വിളിക്കുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിൻ്റെ താരമാണ് തഹ്‌സിന്‍. സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ […]

Sports

മികച്ച പദ്ധതികൾ ഇല്ലാത്തത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസം’: ബൈച്ചുങ് ബൂട്ടിയ

സൂപ്പർ ലീഗ് കേരള , ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഇതിഹാസ നായകൻ ബൈച്ചുങ് ബൂട്ടിയ. മികച്ച പദ്ധതികൾ ഇല്ലാത്തതാണ് ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. കേരള സൂപ്പർ ലീഗ് എന്ന […]

Sports

ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി

ഡൽഹി: ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു. ആലോചിച്ചാൽ ഇതൊരു […]