Technology

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രൈക്ക് എത്തുന്നു ; ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാർട്ട് അപ്പ് കമ്പനിയാണ് വാഹനം രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. റേസ് കാറ് പോലെയോ സൂപ്പർ ബൈക്ക് പോലെയോ ആണ് ട്രൈക്കുകൾ കാണാൻ. ഓട്ടോറിക്ഷയെ പോലെ മൂന്ന് വീലുകൾ മാത്രമാണ് ട്രൈക്കുകൾക്കുള്ളത്. എന്നാൽ ഓട്ടോയേക്കാൾ വ്യത്യസ്തവുമാണ്. ഓട്ടോറിക്ഷയിൽ ഒരു വീൽ […]

Automobiles

നിസാന്റെ മാഗ്നെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ജനകീയ മോഡലായ മാഗ്നൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ മാഗ്നൈറ്റ് ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ച മോഡലാണിത്. ഇതിന്റെ ആദ്യത്തെ അപ്‌ഡേറ്റ് […]

Business

വിപണിയിലെത്തുന്ന ഐഫോൺ 16 വിലയിലും ഗ്ലാമർതാരം ; സെപ്റ്റംബർ 9നാണ് പുറത്തിറങ്ങുക

ഐ ഫോണിന്റെ ഓരോ ലോഞ്ചും ആളുകൾ ഏറെ ആകാംഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. പ്രീ ബുക്കിങ് തുടങ്ങുമ്പോഴേക്കും ഒരുപാട് പേർ ബുക്ക് ചെയ്തിരിക്കും. നീണ്ട വരിയാകും ആദ്യ ദിവസങ്ങളിൽത്തന്നെ ഐഫോൺ വാങ്ങാനായി ഉണ്ടാകുക. ഇത്തരത്തിൽ പുതിയ മോഡലായ ഐഫോൺ 16ന് വേണ്ടിയും വലിയ കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ.പുതിയ ഐഫോൺ മോഡൽ സെപ്റ്റംബർ […]

Business

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ മോട്ടോയുടെ ജി45 ലോഞ്ച് ബുധനാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മോട്ടോ ജി85 ഫൈവ് ജി പുറത്തിറക്കി ഏതാനും ആഴ്ചകള്‍ക്കകമാണ് മോട്ടോ ജി45 അവതരിപ്പിക്കുന്നത്. ബുധനാഴ്ച മോട്ടോ ജി45 ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോ ജി 45 വെഗന്‍ ലെതറിന്റെയും മെലിഞ്ഞ […]

Automobiles

ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ ; വില 850,000 മുതൽ

ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയോട് കൂടിയ എക്സ്റ്റർ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) ഡ്യുയോ ഇന്ത്യൻ വിപണിയിലിറക്കി ഹ്യൂണ്ടായ് മോട്ടോർ ലിമിറ്റഡ്. എസ്, എസ്എക്‌സ്, നൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഡിഷനുകളിൽ ഇത് ലഭ്യമാണ്. 8,50,000 മുതൽ 9,38,000 രൂപ വരെയാണ് ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഡ്യുയോയുടെ വില. […]

Business

പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഷവോമിയുടെ റോബോട്ട് വാക്വം ക്ലീനര്‍ എക്‌സ് 10 വിപണിയിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സ്ഥാപനമായ ഷവോമിയുടെ റോബോട്ട് വാക്വം ക്ലീനര്‍ എക്‌സ് 10 ജൂലൈ 15ന് ഇന്ത്യന്‍ വിപണിയില്‍. 29,999 രൂപയാണ് വില വരുന്നത്. പുതിയ റോബോട്ട് ക്ലീനര്‍ X10 സീരീസ് പെട്ടെന്ന് തന്നെ പൊടി ശേഖരിച്ച് ക്ലീന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഇതിനായി പ്രത്യേക […]

Automobiles

ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഹോങ്കോങ്ങിൻ്റെ ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘വെസ്പ 946 ഡ്രാഗൺ എഡിഷൻ’ ആണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലുള്ള പല മിഡ് സൈസ് എസ്‌യുവികളേക്കാൾ വില ഈ സ്കൂട്ടറിന് ഉണ്ട് എന്നതാണ് […]

Technology

റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക് ; പ്രഖ്യാപനവുമായി കമ്പനി

നിരവധി അത്യാധുനിക എഐ ഫീച്ചറുകളുമായി റിയല്‍മി 13 സീരീസ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യ പ്രൊഫഷണല്‍ എഐ കാമറ ഫോണായിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ പ്രോ സീരീസില്‍ രണ്ടു വേരിയന്റുകളാണ് ഉണ്ടാവുക. 13 പ്രോ പ്ലസും 13 പ്രോയും. ഫോണിന്റെ മറ്റു ഫീച്ചറുകളെ കുറിച്ച് […]

Business

റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

റിയല്‍മി പുതിയ ഫോണായ റിയല്‍മി സി 61ന്റെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നറിയിച്ച് കമ്പനി. പതിനായിരം രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. 4 ജിബി റാമും 64 ജിബി സ്റ്റോറേജും, 4 ജിബി റാമും 128 ജിബി സ്റ്റോറേജും, 6 ജിബി റാമും […]

Technology

ഗെയിമർമാരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ ‘ഇൻഫിനിക്സ് ജിടി 20 പ്രോ’ ഇന്ത്യയിൽ

ഇൻഫിനിക്സ് ജിടി 20 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയാടെക്കിന്റെ മിഡ്റേഞ്ച് ചിപ്പ്സെറ്റായ ഡൈമെൻസിറ്റി 8200 അൾടിമേറ്റ് ശക്തിപകരുന്ന ഫോണിൽ 144 ഹെർട്സ് റിഫ്രഷ് റേറ്റും 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ബാങ്ക് ഓഫറുകൾ ഉൾപ്പടെ 24999 രൂപയ്ക്ക് ഫോൺ വാങ്ങാനാവും. പരിമിത കാലത്തേക്ക് മാത്രമേ ഫോൺ ഈ കുറഞ്ഞ […]