
Fashion
പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ പുരാണം; വൈറലായി രാഹുല്‍ മിശ്രയുടെ ഡിസൈന്‍
പാരിസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ഇന്ത്യന്‍ പുരാണവും. ലക്ഷ്വറി ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ കൈകളാണ് ഈ വസ്ത്രത്തിനു പിന്നില്‍. സീക്വന്‍സുകള്‍ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തില്‍ ഇരുവശത്തേക്കും 2 തലകള്‍ ഉള്‍പ്പെടുത്തിയ ഹെഡ് ഗിയറാണ് ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. ‘ഇന്ത്യന്‍ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്മാവിനെ പ്രതീകാത്മകമായി […]