India

ഇന്ത്യൻ നാവിക സേനയ്ക്ക് നേരെ സൊമാലിയൻ കടൽകൊള്ളക്കാരുടെ വെടിവെപ്പ്

കൊച്ചി: ഇന്ത്യൻ നാവിക സേനയ്ക്ക് നേരെ സൊമാലിയൻ കടൽകൊള്ളക്കാരുടെ വെടിവെപ്പ്. തട്ടികൊണ്ടുപോയ കപ്പൽ മോചിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. വെടിവെപ്പിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. #IndianNavy thwarts designs of Somali pirates to hijack ships plying through the region by intercepting ex-MV Ruen. The […]

India

പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട.  ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ഗുജറാത്തിലെ പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.  3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്.  കപ്പലിലെ ജീവനക്കാരായ അഞ്ച് […]

Keralam

സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

കൊച്ചി: സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലാണ് മോചിപ്പിച്ചത്. കപ്പലിൽ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയിൽനിന്നു 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. Swift response by #IndianNavy‘s Mission Deployed […]

Keralam

36 വർഷത്തെ പ്രവർത്തനമവസാനിപ്പിച്ച് ഐഎൻഎസ് മഗർ; ഇനി കൊച്ചിയിൽ വിശ്രമം

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന പടക്കപ്പല്‍ ഐഎന്‍എസ് മഗര്‍ ഡീകമ്മീഷന്‍ ചെയ്തു. പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പല്‍ ഇനി കൊച്ചിയിലെ നാവികാസ്ഥാനത്ത് വിശ്രമിക്കും. ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ ഇന്ത്യൻ പടക്കപ്പലാണ് ഐഎൻഎസ് മഗർ. 36 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മഗര്‍ അവസാനമായി നങ്കൂരമിട്ടത്. കൊച്ചിയിലെ നാവികാസ്ഥാനത്താണ് […]

No Picture
India

വനിത നാവികരുടെ ആദ്യ ബാച്ച് പാസ് ഔട്ടായി; ഇന്ത്യൻ നേവിയ്ക്ക് ചരിത്ര നേട്ടം

ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു.  273 വനിതകൾ ഉൾപ്പടെ 2,585 അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡാണ് ഒഡീഷയിലെ ചിൽകയിൽ ഇന്നലെ നടന്നത്. പാസിങ് ഔട്ട് പരേഡുകൾ സാധാരണയായി രാവിലെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഇത് ആദ്യമായാണ് രാത്രിയിൽ പാസിങ് ഔട്ട് […]