India

കല്യാൺ ചൗബെ ആക്ടിംഗ് സിഇഒ ആയി ആൾമാറാട്ടം നടത്തുന്നു; പിടി ഉഷ

കല്യാണ് ചൗബെക്കെതിരെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച നീക്കത്തെ തുടർന്നായിരുന്നു പരാമർശം. രഘു റാം അയ്യർ ആണ് IOA യുടെ CEO യെന്നും കല്യാണ് ചൗബെ ആൾ മാറാട്ടം നടത്തുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പിടി ഉഷ ആരോപിച്ചു. […]

India

പിടി ഉഷയെ പുറത്താക്കാന്‍ നീക്കം; ഐഎംഒ യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അദ്യവനിതാ പ്രസിഡന്റ് ആയ പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഐഎംഒയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പിടി ഉഷയുമായി കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. അധ്യക്ഷ […]