Business

ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ കെവന്‍ പരേഖിനെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി തെരഞ്ഞെടുത്തു. 2025 ജനുവരിയില്‍ കെവന്‍ പരേഖ് തന്റെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 52 കാരനായ കെവന്‍ നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്കാ മേസ്ട്രിയുടെ പിന്‍ഗാമിയാകും. നിലവില്‍, കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് […]