
ലേലത്തിൽ വിളിച്ച താരങ്ങൾ കളിച്ചില്ലെങ്കിൽ വിലക്കണം ; ആവശ്യവുമായി ഐപിഎൽ ടീമുകൾ
ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിറ്റഴിക്കപ്പെട്ട ശേഷം ടൂർണമെന്റിൽ കളിക്കാത്ത താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി ഐപിഎൽ ടീമുകൾ. ഇത്തരം താരങ്ങളെ രണ്ട് വർഷത്തേയ്ക്ക് എങ്കിലും വിലക്കണമെന്നാണ് ടീം ഉടമകൾ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിന് കാരണം പറയാത്ത താരങ്ങളുണ്ടെന്നാണ് ടീം ഉടമകൾ പറയുന്നത്. ലേലത്തിൽ […]