India

ഒറ്റദിനം ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്‍; റെക്കോര്‍ഡ്

ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ട് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോണ്‍ സബര്‍ബന്‍ യാത്രക്കാരാണ് ട്രെയിനില്‍ സഞ്ചരിച്ചത്. ഇതില്‍ 19.43 ലക്ഷം […]

India

റെയിൽവേയുടെ എല്ലാ സേവനങ്ങൾ‌ക്കും ഇനി ഒറ്റ ആപ്പ്

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്. നിലവിൽ ഓരോ […]

India

ഇനി മുന്‍കൂട്ടി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം വരെ; സമയ ദൈര്‍ഘ്യം വെട്ടിക്കുറച്ച് റെയില്‍വേ

ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ത്യന്‍ റെയില്‍വേ വെട്ടിക്കുറച്ചു. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. അതായത് 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. പുതിയ തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനകം […]

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ട്രയല്‍റണ്‍ രണ്ടുമാസത്തിനകം; ലോകത്തെ അഞ്ചാമത്തെ രാജ്യമാകും

ന്യൂഡല്‍ഹി: ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ […]

India

ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

ചെന്നൈ : ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് ചെയ്യുക. ആദ്യ സർവീസ് ​ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി […]

India

ചരിത്രം; റെയിൽവേ ബോർഡിൽ ആദ്യമായി ഒരു ദളിത് ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി സതീഷ് കുമാറിനെ നിയമിച്ചു. പട്ടികജാതി-ദളിത് വിഭാഗത്തിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സതീഷ് കുമാർ. നിലവിലെ ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ്മ സിൻഹ ഓഗസ്റ്റ് 31 നാണ് വിരമിക്കുക. സെപ്റ്റംബർ ഒന്നിനാണ് സതീഷ് […]

Travel and Tourism

വെസ്റ്റേണ്‍ ഡിലൈറ്റ്സ്; ആകര്‍ഷകമായ പുതിയ ടൂർ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്നത് ബഡ്ജറ്റ് തന്നെയാണ്. എന്നാല്‍ കീശ കാലിയാകാതെ യാത്രപോകാന്‍ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് യൂണിറ്റിയും സബര്‍മതി ആശ്രമവും ഗോവയിലെ ബീച്ചുകളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ കാണാന്‍ അവസരം കിട്ടിയാല്‍ […]

Keralam

സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്: ട്രെയിനിൽ ടിടിഇമാർക്ക് നേരേ വീണ്ടും ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവ് ടിടിഇമാരെ ആക്രമിച്ചു. ബെംഗളുരു – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിലാണ് ആക്രമണം നടന്നത്. ഒറ്റപ്പാലത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. കൊല്ലം സ്വദേശി അശ്വിനാണ് ടിടിഇമാരെ ആക്രമിച്ചത്. മനോജ് വർമ്മ, ഷമ്മി എന്നിവർക്കാണ് ആക്രമണം നേരിടേണ്ടി […]

Keralam

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി ; ടിടിഇക്ക് നേരെ വീണ്ടും അക്രമം

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ വിക്രം കുമാര്‍  മീണ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര […]

India

ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോയ ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിൻ്റെ മുകളിൽ കിടന്നുറങ്ങിയ 30കാരനായ ദിലീപാണ് റെയിൽവേ പോലീസ് പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് പതിനായിരം വോൾട്ട് […]