India

പ്ലസ്‌ടു വിദ്യാഭ്യാസം ഉണ്ടോ?; റെയില്‍വേയില്‍ മൂവാരിത്തോളം ഒഴിവുകള്‍; വിശദവിവരങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ നിരവധി ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. 19,900 രൂപ മുതൽ 21,700 രൂപ വരെ തുടക്കത്തിൽ ശമ്പളം ലഭിക്കും. കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക് അക്കൗണ്ട് ക്ലര്‍ക്ക് കം ടൈപ്പിസ്‌റ്റ് ജൂനിയര്‍ ക്ലര്‍ക്ക് കം […]