
ഡോളറിനെതിരെ 33 പൈസയുടെ നേട്ടവുമായി രൂപ
മുംബൈ: ഡോളറിനെതിരെ 33 പൈസയുടെ നേട്ടവുമായി രൂപ. 86.65 എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്. 86.88 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.58ലേക്ക് രൂപ ഉയര്‍ന്ന ശേഷമാണ് 33 പൈസയുടെ നേട്ടത്തോടെ […]