India

‘ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലേക്ക് സ്വാഗതം’; ചൂസ് ഫ്രാന്‍സ് ടൂര്‍ 2024ല്‍ ഫ്രാന്‍സ് അംബാസഡര്‍

ന്യൂഡല്‍ഹി: ഇന്ത്യ-ഫ്രാന്‍സ് വിദ്യാഭ്യാസ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി ഫ്രാന്‍സിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്ന് ഫ്രാന്‍സിന്റെ അംബാസഡര്‍ തിയറി മത്തോ. ന്യൂഡല്‍ഹിയില്‍ ‘ചൂസ് ഫ്രാന്‍സ് ടൂര്‍ 2024’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും 2030ടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കെുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-ഫ്രഞ്ച് […]

World

ഫ്രാന്‍സില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് വന്‍ തീപിടിത്തം

പാരിസ്: ഫ്രാന്‍സില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് വന്‍ തീപിടിത്തം. പാരിസിലെ കൊളംബസിലാണ് സംഭവം. ഒരു വിദ്യാര്‍ത്ഥിക്ക് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരാണ്. 27 വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. വിദ്യാര്‍ത്ഥികളെ സുരക്ഷിത […]