Sports

ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

കൊളംബോ : പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ […]

Sports

വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വെച്ച് സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും

ധാംബുള്ള : വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വെച്ച് സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ ടീമുകൾക്കെതിരെ നേടിയ ഉജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെയിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായാണ് ഇന്ത്യ […]

Sports

ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

മുംബൈ: ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ […]

Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ചില മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ സംസാര വിഷയമായി. ബിസിസിഐയുമായുള്ള അഭിമുഖത്തില്‍ നാല് മുതിര്‍ന്ന താരങ്ങളുടെ അവസാന ടൂര്‍ണമെന്റായി 2025ലെ ചാമ്പ്യന്‍സ് ട്രോഫി കണക്കാക്കപ്പെടുമെന്ന് ഗംഭീര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.   കോഹ്‌ലി, രോഹിത് ശര്‍മ്മ, […]

Sports

ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ആന്റിഗ്വ : ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. റെവ്‌സ്‌പോര്‍ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശിവം ദുബെയുടെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം അതൃപ്തരെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതായി കാണപ്പെട്ടു. ഇടം കയ്യന്‍ പേസര്‍ […]

Sports

സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന് പ്രതിസന്ധി ; രോഹിത് ശർമ്മ

ബാർബഡോസ് : ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധിയെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ. ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും നന്നായി കളിക്കാനുള്ള ആഗ്രഹമുണ്ട്. എങ്കിലും സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധി നേരിടുന്നു. പരിശീലനത്തിനുള്ള സമയം കുറവാണ്. ആദ്യ […]

Sports

ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ

ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ ടീം മുൻനിരയിലുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള നീലപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ ലോകകപ്പ് സെമിയിൽ ഇന്ത്യ എത്തില്ലെന്നാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിൻ്റെ പ്രവചനം. ലോകകപ്പ് സെമിയിൽ കടക്കാൻ […]

Sports

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്നാണ് ആകാംക്ഷ. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം […]