
Sports
ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം തിരുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്
ബാര്‍ബഡോസ് : ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം തിരുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമാണ് പന്ത് കാഴ്ച വെച്ചത്. മൂന്ന് നിര്‍ണായക ക്യാച്ചുകളാണ് പന്ത് സ്വന്തമാക്കിയത്. അഫ്ഗാന്റെ റഹ്മാനുള്ള ഗുര്‍ബാസ്, ഗുല്‍ബാദിന്‍ നായിബ്, നവീന്‍ […]