
Sports
പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര
പാരിസ് : പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒളിംപിക്സ് ടേബിൾ ടെന്നിസിന്റെ പ്രീ ക്വാര്‍ട്ടറിൽ കടന്നു. ഫ്രാൻസിന്‍റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് മണികയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാല് ഗെയിമുകൾക്ക് ഇന്ത്യൻ താരം വിജയിച്ചു. […]