ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി. ട്രാന്‍സ് കപ്പിളായ സിയയും സഹദും ആണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തത്. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ […]