India

ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാൽ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്. 1984 ഒക്ടോബര്‍ 31. സമയം രാവിലെ […]

India

അടിയന്തരാവസ്ഥയ്‌ക്കെതിരായ സ്പീക്കറിന്റെ പ്രമേയം, പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് ഓം ബിർല

പതിനെട്ടാം ലോക്സഭയിൽ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ട് ഓം ബിർല. സഭാനാഥനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടിയന്തരാവസ്ഥയെ കുറിച്ച് പ്രമേയം അവതരിപ്പിച്ച ഓം ബിർലയുടെ നടപടി പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കി. അടിയന്തരാവസ്ഥ വിഷയത്തിൽ പ്രതിപക്ഷ നിരയിൽ ഭിന്നത ഉണ്ടാക്കാനും പ്രമേയത്തിലൂടെ ഓം ബിർലയ്ക്ക് കഴിഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ […]

Movies

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്‌റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് തീയതി പ്രഖ്യാപിച്ച് താരം

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്‌റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തില്‍ എത്തുന്ന കങ്കണ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം എത്തുക. ക്യാമറയില്‍നിന്ന് ദൂരേക്ക് നോക്കിനില്‍ക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വതന്ത്ര […]

India

രാജീവ് ഗാന്ധി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഭേദകമായ രക്തസാക്ഷിത്വം

ഒരു ദുരന്തത്തുടര്‍ച്ചയിലായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പിൻഗാമികളുടെ ചിത്രത്തിലെവിടെയും രാജീവി ഗാന്ധി ഉണ്ടായിരുന്നില്ല. അമ്മ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് രാജ്യം ഉറപ്പിച്ചത് സഹോദരന്‍ സഞ്ജയ് ഗാന്ധിയെയായിരുന്നു. പാർട്ടിയിൽ ഇന്ദിരയുടെ തലയും കൈയും സഞ്ജയ് ഗാന്ധിയാണെന്ന നിലയിലേയ്ക്ക് മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നെല്ലാം എയർ […]

India

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലഖ്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘രാഹുൽ ​ഗാന്ധിയുടെ നാനിക്ക് (ഇന്ദിരാ ​ഗാന്ധി) പോലും, അവർ […]