രുചിപ്പെരുമയില്‍ ഇന്ദ്രി, അന്താരാഷ്ട്ര ബ്രാൻഡുകളെ പിന്തള്ളി ഇന്ത്യന്‍ വിസ്കി
ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. നിരവധി റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ത്യയുടെ ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്കി ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്കി രുചി പരിശോധനയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായത്. ലോകത്തിന്റെ വിവിധ […]