
Health
കളരിയിലൂടെ കാര്യക്ഷമത കൂട്ടാന്‍ ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍
കാക്കനാട്: കളരിയിലൂടെ ടെക് ലോകത്ത് പയറ്റിത്തെളിയാന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍. കളരിയിലൂടെ ദിവസം തുടങ്ങുന്നത് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുമെന്നാണ് സ്വകാര്യ സ്ഥാപനം പറയുന്നത്. ഇന്‍ഫോ പാര്‍ക്കിലെ ആക്സിയ ടെക്നോളജീസിലെ പുതിയ ബാച്ചാണ് കളരി പരിശീലിക്കുന്നത്. ജോലി ഭാരവും ആശങ്കകളും പരിഹരിക്കാന്‍ കുറച്ചു നാളത്തെ പരിശീലനം […]