
ബ്രസൽസിൽ വെള്ളി നേടിയത് ഒടിഞ്ഞ കൈയുമായി; പരുക്ക് വെളിപ്പെടുത്തി നീരജ് ചോപ്ര
ജാവലിൻ ത്രോ താരവും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ പങ്കെടുത്തത് ഒടിഞ്ഞ കൈയുമായി. വെള്ളി മെഡൽ കരസ്ഥമാക്കിയ താരം, മത്സരശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. സമൂഹമാധ്യമായ എക്‌സിൽ, എക്സ് റേ റിപ്പോർട്ടുള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് നീരജ് […]