
Movies
നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു
കൊച്ചി • ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോർ ഹോസ്‍പിറ്റലിൽ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം […]