
General Articles
പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ തോറ്റ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ
യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ഇന്ത്യയിലെ പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും നിരാശരാവാറുണ്ട്. പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ താൻ പരാജയപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ. 2007ലെ യുപിഎസ്സി പരീക്ഷയില്‍ ജനറൽ സ്റ്റഡീസ് പേപ്പറുകളിൽ […]