Health

ജലജന്യരോഗങ്ങള്‍ കൂടുന്നു : വാട്ടര്‍ ക്ലിനിക്ക് പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐ

കൊച്ചി : ആരോഗ്യമേഖലയില്‍ ഭീഷണിയുയര്‍ത്തി വര്‍ധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.). വാട്ടര്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. വാട്ടര്‍ ക്ലിനിക്കിന് പഞ്ചായത്തുതലത്തില്‍ തുടക്കമിടും. ആവശ്യമായ അനുമതികള്‍ ലഭ്യമായാല്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് […]