
India
ഹിന്ദു സംസ്കാരത്തെയും രാമനെയും അധിക്ഷേപിച്ചു ; ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് പിഴ
മുംബെെ: ഹിന്ദു സംസ്കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന ‘കണ്ടെത്തതില്‍’ വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. എട്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ നാടകം ഭഗവാന് രാമനെയും ഹിന്ദു സംസ്കാരത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് എന്ന പരാതി ഉയർന്നിരുന്നു. […]