അപകടപ്പാച്ചിൽ ഇൻഷുറൻസ് ഇല്ലാതെ; കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പുതുക്കി, അന്വേഷണം
കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യ ലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കാറിനു ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നില്ല. അപകടത്തിനു ശേഷം ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യു 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് മരിച്ചത്. ഈ വാഹനത്തിന്റെ ഇൻഷുറൻസ് […]