Health

ദേശീയ ഡോക്ടേഴ്സ് ദിനം; ആ ദിനത്തെ കുറിച്ച്

Blessy Thankachan കുറച്ച് നാൾ ആശുപത്രിയിൽ നിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു ഡോക്ടർ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മനസ്സിലായത്. പലതരത്തിലുള്ള മനുഷ്യരെ അവരുടെ ശരീരത്തിലെയും മനസ്സിലെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ചേർത്തു നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.  ഓരോ തവണ റൗണ്ട്സിന് വരുമ്പോഴും അവരെ പേരെടുത്ത് […]