
District News
ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ളയെ അന്താരാഷ്ട്ര അമ്പയറായി തിരഞ്ഞെടുത്തു; ഇനി ഐ.സി.സി. മത്സരങ്ങള്‍ നിയന്ത്രിക്കും
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ജൂലായ് 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും. ടി-20യിൽ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്. 28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളിൽ ജോലിചെയ്തു. […]