Local

ചാസ്സ് അതിരമ്പുഴ മേഖല വനിതാ സമ്മേളനം നടത്തി

ഏറ്റുമാനൂർ : ചങ്ങനാശ്ശേരി അതിരൂപത സോഷ്യൽ സർവീസ്  സൊസൈറ്റി അതിരമ്പുഴ വനിത മേഖല സമ്മേളനം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ ലൗലി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാസ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് ചോരേട്ട് […]

India

ഡല്‍ഹി സര്‍ക്കാരിന്‍റെ വനിതാ സഹായ പദ്ധതി; രജിസ്‌ട്രേഷന് വനിതാ ദിനത്തില്‍ തുടക്കം

ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ഇന്ന് മുതല്‍ തുടക്കമായി. അര്‍ഹരായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അവരുടെ അക്കൗണ്ടുകളിലെത്തും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ട് വച്ച വാഗ്‌ദാനങ്ങളില്‍ ഒന്നാണ് ഇതിലൂടെ […]

General

ഇന്ന് അന്താരാഷ്ട്ര വനിതാദിനം; കരുത്തായ് ചേർത്ത് പിടിക്കാം അവരും പറക്കട്ടെ

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്.ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത സാമൂഹിക പ്രതീക്ഷകളുമെല്ലാം […]

General Articles

എല്ലാ ദിവസവും അവളുടേതാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ; ഇന്ന് ലോക വനിതാ ദിനം

CG Athirampuzha “എല്ലാ ദിവസവും അവളുടേതാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ!” അസമത്വത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. ഇന്ന് ലോക വനിതാ ദിനം തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്. […]

No Picture
World

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാ ദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ […]

No Picture
Keralam

അന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയിൽ സ്ത്രീകള്‍ക്ക് 20 രൂപയ്ക്കു അൺലിമിറ്റഡ് യാത്ര

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. നാളെ എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ  കൊച്ചി […]