District News

കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി

കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം നിര്‍മ്മല ജിമ്മി, കോട്ടയം […]

No Picture
District News

ജില്ലയിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് വനിതാ ദിനത്തിൽ കോട്ടയം ജില്ലാ വികസന സമിതിയുടെ ആദരം

കോട്ടയം: സ്ത്രീ സമത്വത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുമെങ്കിലും പലയിടത്തും വീടിനുള്ളിൽ അടുക്കള ജോലികളിലടക്കം ഇവ പ്രാവർത്തികമാക്കാറില്ലെന്നും പലർക്കും തുല്യത വീടിന്റെ പടിക്കു പുറത്തുമാത്രമാണെന്നും ഇതിൽ മാറ്റംവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ വികസന സമിതി കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച രാജ്യാന്തര വനിത […]