
അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം
അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍ യോഗ ദിനത്തില്‍ പങ്കാളിയായി. യോഗ ജീവിതചര്യയാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യോഗ ടൂറിസം വളരുകയാണെന്നും മോദി പറഞ്ഞു. ശ്രീനഗറിലെ ദാല്‍ തടാകത്തിന് സമീപത്ത് നാലായിരത്തോളം പേര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ […]