
Technology
ഇനി സെര്‍ച്ച് ജിപിടിയും ; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ
നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ)യുടെ സെര്‍ച്ച് എഞ്ചിനായ സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രാരംഭ രൂപമെന്ന നിലയില്‍ പരിമിതമായി സെര്‍ച്ച് ജിപിടി ലഭ്യമാകുമെന്നും പിന്നീട് ചാറ്റ് ജിപിടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു. ”പ്രസാധകരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് സെര്‍ച്ച് ജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തരങ്ങള്‍ക്ക് വ്യക്തമായ […]